Section

malabari-logo-mobile

സൗദിയില്‍ നിര്യാതനായി

HIGHLIGHTS : Abdurrazaq Haji (57) passed away in Saudi

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കല്‍ ഉമ്മര്‍ ഹാജിയുടെ മകന്‍ അബ്ദുര്‍റസാഖ് ഹാജി (57) സൗദിയില്‍ നിര്യാതനായി . ജിദ്ദയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ജിസാനിന്‍ പോയി തിരിച്ചു വരുമ്പോള്‍ അല്‍ ഐത്തില്‍ വെച്ച്‌ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഐ സി എഫ്. ഖുവൈസ സെക്ടര്‍ മീഡിയ & പബ്‌ളിക്കേഷന്‍ സെകട്ടറിയാണ്. കളിയാട്ടമുക്ക് മസ്ജിദ് സ്വഹാബാ , നശ്‌റുല്‍ ഉലൂം സുന്നി മദ്രസ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് , എസ് എഫ് എന്നിവയുടെ സഹകാരിയും ആയിരുന്നു. ഭാര്യ: ഖദീജ. മക്കള്‍ :അബ്ദുല്‍ ഗഫൂര്‍ [സൗദി ] , ഡോ : ശഫീഖ് മുസ്ലിയാര്‍ [എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷന്‍ സെക്രട്ടറി ], ഫാത്തിമ നൂറ. മരുമക്കള്‍ :നസ്രുദീന്‍ , ശാന ശഹ്ബാന, സല്‍വാ ശാക്കിറ. കബറടക്കം ജിദ്ദയില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!