അബ്ദുറഹ്മാൻഹാജി (86) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം കളരിക്കൽ വീട്ടിൽ താമസിക്കുന്ന വടക്കെ ചോളക്കകത്ത് അബ്ദുറഹ്മാൻഹാജി (86) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുട്ടി. മക്കൾ:വി.സി ജൈസൽ, അഷ്‌റഫ്, യുസുഫ്, മൂസക്കുട്ടി, സുബൈദ, ജമീല, ഹസീന. മരുമക്കൾ: സലാം, അബ്ദുല്ലഖാൻ, അസ്മാബി, നജ്മുന്നിസ, അഫീല, ശരീഫ.

Share news
error: Content is protected !!
Scroll to Top