Section

malabari-logo-mobile

ചെങ്ങണക്കാട്ടില്‍ അബ്ദുറസാഖ് (48)നിര്യാതനായി

HIGHLIGHTS : Abdur Razak (48) passed away

തിരൂരങ്ങാടി:മുസ്ലിം ലീഗിന്റെയും കെ എം സി സി യുടേയും പ്രവര്‍ത്തകനായ ചെങ്ങണക്കാട്ടില്‍ അബ്ദുറസാഖ് എന്ന കോയിസ്സന്‍ കുഞ്ഞിപ്പ (48) നിര്യാതനായി.ചെന്നൈയില്‍ വെച്ചായിരുന്നു മരണം.

കബറടക്കം നാളെ (ചൊവ്വ) രാവിലെ 7മണിക്ക് ക്ലാരി ചെനക്കല്‍ ജുമാമസ്ജിദില്‍

sameeksha-malabarinews

ഭാര്യ:സുലൈഖ .മക്കള്‍:റഷീദ ബാനു, ഫാത്തിമ റംഷിയ, റെഹ്ന ജാസ്മിന്‍, റിംഷാദ്
മരുമക്കള്‍:അബ്ദുല്‍ അസീസ് (പറപ്പൂര്‍)റഫീഖ് അല്ലൂര്‍ (ഷാര്‍ജ )
സഹോദരങ്ങള്‍:അബ്ദുല്‍ നാസര്‍, മൊയ്തുപ്പ, നൗഫല്‍, ഫാത്തിമ, മൈമൂന, സാജിത, ആയിഷ, സുബൈദ, റംല

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!