തിരൂരങ്ങാടി: മുസ്ലിംലീഗ് പ്രാദേശിക നേതാവും ചെമ്മാട് സ്വദേശിയും കോഴിക്കോട് ചെറുവണ്ണൂര്‍ താമസക്കാരനും പരേതനായ ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകനുമായ അബ്ദുള്ള കോയ ഹാജി (69) നിര്യാതനായി.
തിരൂരങ്ങാടി സഹകരണ ബാങ്ക് ഡയറക്ടര്‍, മുസ്ലിംലീഗ് 34-ാം ഡിവിഷന്‍ വൈസ് പ്രസിഡന്റ്, ചെമ്മാട് ടൗണ്‍ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, ചെറുവണ്ണൂര്‍ ടൗണ്‍ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, പ്രവാസി ലീഗ് മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ഷക്കീല, മക്കള്‍: മുഹമ്മദ് റിസ് വാന്‍ (യു.കെ), നിയാസ് (ജിദ്ദ), നിഹാല, മരുമക്കള്‍: റഹീദ് രാമനാട്ടുകര, ഫെമി കോഴിക്കോട്, അന്‍ഷിലത് സിതാര വടകര.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



