Section

malabari-logo-mobile

അബ്ദുള്ള എം കെ (67) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:പാലത്തിങ്ങൽ വാദി റഹ്മാ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചാവശ്ശേരി ഉളിയിൽ സ്വദേശി കോമത്ത് മമ്മദ് എന്നിവരുടെ മകൻ അബ്ദുള്ള എം കെ ( കുറ്റ്യാട...

പരപ്പനങ്ങാടി:പാലത്തിങ്ങൽ വാദി റഹ്മാ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചാവശ്ശേരി ഉളിയിൽ സ്വദേശി കോമത്ത് മമ്മദ് എന്നിവരുടെ മകൻ അബ്ദുള്ള എം കെ ( കുറ്റ്യാടി എന്ന് അറിയപ്പെടുന്നവർ ) (67) നിര്യാതനായി .ജനാസ നമസ്കാരം നാളെ 12/07/2023 ന് രാവിലെ 10: 30 ന് പാലത്തിങ്ങൽ ജുമാമസ്ജിദിൽ. ഭാര്യ :ബീകുട്ടി , മകൻ അമീൻ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!