കരണമന്‍ അബ്ദുല്‍ഖാദര്‍(60) നിര്യാതനായി

പരപ്പനങ്ങാടി:അങ്ങാടി ബീച്ചിലെ കരണമന്‍ അബ്ദുല്‍ഖാദര്‍(60) നിര്യാതനായി. നഗരസഭ നാല്‍പതാം ഡിവിഷന്‍ മുസ്ലിം ലീഗ് പ്രസിഡന്റാണ്. ഭാര്യ:ഷൗക്കത്തുന്നിസ. മക്കള്‍:ഉനൈസ്, ഷാമോന്‍, ഷംല, സഫ്രീന. മരുമക്കള്‍:മുബഷിര്‍, വാഹിദ്(ഇരുവരും കൂട്ടായി), ജസ്‌ന, ഷാനി.

Share news
error: Content is protected !!
Scroll to Top