മാടംമ്പാട്ട് അബ്ദുല്‍ നാസര്‍ (63) നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മാടംമ്പാട്ട് അബ്ദുല്‍ നാസര്‍ (63) നിര്യാതനായി. ഭാര്യ: ഹബീബ.
മക്കള്‍: ഹനാന്‍ , ഹംന ,ഹാനി. മരുമകന്‍ : അഷ്‌റഫ് പൂങ്ങാടന്‍ (തിരുരങ്ങാടി)
റഫീഖ് ചപ്പങ്ങത്തില്‍ (പാലത്തിങ്ങല്‍). സഹോദരന്‍മാര്‍:അബ്ദുല്‍ ലത്തീഫ്, സലീം, സഫിയ, സെക്കീന, സാബിറ, സാജിദ.
മയ്യത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 9 മണിക് കൊട്ടന്തല ജുമാ മസ്ജിദില്‍ .

Related Articles