Section

malabari-logo-mobile

അബ്ദുല്‍ മജീദ് എം.വി (55) നിര്യാതനായി

HIGHLIGHTS : Abdul Majeed MV (55) passed away

പരപ്പനങ്ങാടി: ഉള്ളണം എം.വി അബ്ദുല്‍ മജീദ്  (55) നിര്യാതനായി. ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍ :മുഹമ്മദ് അലി (സൗദി അറേബ്യ ), അബ്ദുല്‍ ഹകീം (സൗദി അറേബ്യ ), മന്‍സൂര്‍ അലി, മുഹമ്മദ് സഫ്വാന്‍. മരുമക്കള്‍ :ഫസീല, സുല്‍ഫത്ത്, മുഹ്‌സിന,സഫാനത്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!