അബ്ദുള്‍ ലത്തീഫ് നിര്യാതനായി

താനൂര്‍: ഒട്ടുംപുറം കമ്പനി പടി സ്വദേശി പൊട്ടിന്റെ കത്ത് സൈതാലിയുടെ
മകന്‍ അബ്ദുള്‍ ലത്തീഫ് (47) നിര്യാതനായി.
ഭാര്യ: സെക്കീന.
മക്കള്‍: മുബഷീറ, മുഫീദ, അജ്മല്‍
മരുമക്കള്‍: ഫിര്‍ദൗസ്, ലൗജിഷ്
മാതാവ്: കദീജ.

 

Share news
error: Content is protected !!
Scroll to Top