പരപ്പനങ്ങാടി: ആവിയില്‍ ബീച്ച് സബീലുല്‍ ഹുദ മസ്ജിദ് മുന്നില്‍ റോഡരികില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍. ഒന്നര മാസമായി നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഹീറോ ഹോണ്ട വണ്ടി ഇവിടെ കണ്ട് തുടങ്ങിയിട്ടെന്നു നാട്ടുകാര്‍ പറയുന്നു.
പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലന്നും നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തി ഉപേക്ഷിച്ചതെന്ന് കരുതുന്നു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



