തിരു: മദ്യനിരോധനത്തിന്റെ ക്രഡിറ്റ് ലീഗ് ആവശ്യപ്പെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും മദ്യ നിരോധനത്തിന്റെ പൂര്‍ണ്ണ ക്രഡിറ്റ് മുഖ്യമന്ത്രിക്കുള്ളതാണെന്നും, ആര്യാടന്‍ പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീറിന് എന്തും പറയാമെന്നും 418 ബാറുകള്‍ പൂട്ടണമെന്നും മാത്രമാണ് ലീഗ് പറഞ്ഞിട്ടുള്ളതെന്നും ആര്യാടന്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



