
വള്ളിക്കുന്ന്:വയനാടിന് കൈതാങ്ങാകുകാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ന്യൂസ് പേപ്പര്‍ ചലഞ്ചിന് അരിയല്ലൂരില്‍ തുടക്കം കുറിച്ചു. അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കോശി പി തോമസിന്റെ വീട്ടില്‍ നിന്നും പഴയ ന്യൂസ് പേപ്പറുകള്‍ മലപ്പുറം Youth Care ജില്ലാ കോര്‍ഡിനേറ്റര്‍ അജിത്ത് മംഗലശ്ശേരി സ്വീകരിച്ചു.
യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റ് പ്രീത് പുളിയശ്ശേരി, അരിയല്ലൂരിലെ Youth Care അംഗങ്ങളായ ശ്രീ. രഞ്ജു ദാസ്, വിജീഷ് അരിയല്ലൂര്‍, സഞ്ജയ് കെ, ഷിബിന്‍ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



