പൂച്ചയുടെ കടിയേറ്റ് കുത്തിവയ്പ്പ് എടുക്കാനെത്തിയ യുവതിക്ക് നായയുടെ കടിയേറ്റു

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൂച്ചയുടെ കടിയേറ്റ് കുത്തിവയ്പ്പ് എടുക്കാന്‍ ആശുപത്രിയിലെത്തിയ യുവതിക്ക് നായയുടെ കടിയേറ്റു.

ചപ്പാത്ത് സ്വദേശി അപര്‍ണ (31) യ്ക്കാണ് കാലില്‍ തെരുവുനായയുടെ കടിയേറ്റത്.

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

 

Share news
error: Content is protected !!
Scroll to Top