വിനോദയാത്രയ്ക്ക് പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു

മൂര്‍ക്കനീക്കര: ട്രെയിനില്‍നിന്ന് വീണ് യുവാവ് മരിച്ചു. മൂര്‍ക്കനീക്കര വടക്കട്ട് വീട്ടില്‍ ശിവശങ്കര്‍ (21) ആണ് മരിച്ചത്. കുട്ടുകാരുമൊത്ത് ആലപ്പുഴയ്ക്ക് വിനോദ യാത്ര പോകുന്ന വഴിക്ക് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു. തൃശൂരിനും പുതുക്കാടിനും ഇടയിലാണ് മൃതദേഹം കണ്ടത്. സംസ്‌കാരം നടത്തി. അമ്മ: ബിന്ദു. അച്ഛന്‍: പരേതനായ ശങ്കരന്‍. സഹോദരന്‍: വിഷ്ണുശങ്കര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top