വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

HIGHLIGHTS : A young man who was undergoing treatment for injuries sustained in a car accident has died.

cite

എ ആര്‍ നഗര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആര്‍.നഗര്‍ കുണ്ടില്‍ പാറ പുതിയത്ത്പുറായ സ്വദേശി കണ്ണിതൊടിക ഹുസൈന്റെ മകന്‍ ഷറഫുദ്ദീന്‍ (44) യാണ് മരിച്ചത്.

ഈ കഴിഞ്ഞ 3 ന് കുറ്റൂര്‍ നോര്‍ത്തില്‍ വെച്ച് ഗുഡ്സ് ഓട്ടോ മതിലില്‍ ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.
മാതാവ്: മൈമൂനത്ത്.
ഭാര്യ: ഷാജിത
മക്കള്‍: ശുഹൈബ്, മുഹമ്മദ്
സിനാന്‍, സഫ് വാന.
സഹോദരങ്ങള്‍:മുഹമ്മദ്ഷാഫി,
ഷംസുദ്ദീന്‍,സാദിഖലി,ശരീഫ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!