അധ്യാപക ഒഴിവ്

HIGHLIGHTS : Teacher vacancy

cite

ഗവ. ജി. വി. രാജ സ്പോർട്സ് സ്കൂളിൽ 2025-26 അധ്യയന വർഷത്തിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓരോ അധ്യാപകരുടെ ഒഴിവുണ്ട്.

യോഗ്യതയുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂൺ 12 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!