Section

malabari-logo-mobile

താനൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

HIGHLIGHTS : A young man was killed when his bus collided with a bike in Tanur

താനൂര്‍: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാട്ടിലങ്ങാടി എള്ളുപാടം സ്വദേശി കുണ്ടുപറമ്പില്‍ ബാലകൃഷ്ണന്റെ മകന്‍ പ്രവീണ്‍ (29) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് വട്ടത്താണിക്ക് സമീപത്താണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

അമ്മ: അനിത
സഹോദരങ്ങള്‍: പ്രജിത, പ്രശാന്ത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!