തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടിമരിച്ചു

തിരൂര്‍: പ്രഭാതസവാരിക്കിറങ്ങിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് അജിത്ത് കുമാര്‍(24)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ഗുഡ്‌സ്‌ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top