മുക്കുപണ്ടം പണയംവച്ച് ഒരു ലക്ഷം രൂപ വായ്പയെടുത്ത യുവാവ് അറസ്റ്റില്‍

തേഞ്ഞിപ്പലം: മുക്കുപണ്ടം പണയംവച്ച് ഒരു ലക്ഷം രൂപ വായ്പയെടുത്ത യുവാവ് അറസ്റ്റില്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചേളാരി ശാഖയില്‍ നിന്നാണ് വായ്പയെടുത്തത്. പുത്തൂര്‍ പള്ളിക്കലില്‍ വാടക ക്വാര്‍ട്ടേഴ്സിലെ പുളിക്കല്‍ ആന്തിയൂര്‍കുന്ന് ഫര്‍സാന മന്‍സിലില്‍ പി സി മുജീബ് റഹ്‌മാന്‍ (44) ാണ് പിടിയിലായത്.

ബാങ്കിലെ ഓഡിറ്റിങ്ങിനിടെയാണ് മുക്കുപണ്ടമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തേഞ്ഞിപ്പ ലം പൊലീസില്‍ പരാതി നല്‍ കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top