പെരിന്തല്‍മണ്ണ :പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ദിവസങ്ങള്‍ മുമ്പ് കോ ടതി ശിക്ഷിച്ച പ്രതിക്ക് മറ്റൊരു പോക്‌സോ കേസിലും ശിക്ഷ, പന്ത്രണ്ടുകാരനോട് ലൈംഗികാ തിക്രമം നടത്തിയ കേസില്‍ വളാഞ്ചേരി വലിയകുന്ന് പാ ഞ്ഞണംകാട്ടില്‍ ഷൗക്കത്തലി (3)യെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ഡി എസ് സൂരജ് ശിക്ഷിച്ചത്. 30,000 രൂപ പിഴയും വിധിച്ചു.
പിഴ അടയ്ക്കാത്തപക്ഷം എട്ടു മാസംകൂടി കഠിനതടവ് അനുഭ വിക്കണം. 2022 മാര്‍ച്ചില്‍ മേലാ റ്റൂര്‍ പൊലീസാണ് കേസ് രജിസ്റ്റ ര്‍ചെയ്തത്. കുട്ടിയെ അക്വേറിയം നല്‍കാമെന്ന് പ്രലോഭിച്ച് കൂട്ടി ക്കൊണ്ടുപോയി അതിക്രമം നട ത്തിയെന്നാണ് പരാതി. പിഴയട ച്ചാല്‍ 25,000 രൂപ അതിജീവിതന്
മേലാറ്റൂര്‍ ഇന്‍സ്റ്റെക്ടറാ യിരുന്ന സി എസ് രോണ്‍, പ്ല എസ്‌ഐ അജിത് കു മാര്‍ എന്നിവരാണ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ് പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജ രായി.
14കാരനെ ബൈക്കില്‍ കൂട്ടി ക്കൊണ്ടുപോയി ലൈംഗികാതിക്ര മത്തിന് ഇരയാക്കിയ കേസില്‍ ഈ മാസം 13ന് ഇതേ കോടതി ഷൗക്ക ത്തലിയെ ശിക്ഷിച്ചിരുന്നു. ഇതിലും ആറുവര്‍ഷം കഠിനതടവിനും 30,000 രൂപ പിഴയീടാക്കുന്നതിനുമാ ണ് വിധിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



