HIGHLIGHTS : A young man was arrested for extorting money by offering him a job abroad
കോഴിക്കോട് : വിദേശത്ത് ജോലി വാ ഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യു വാവ് പൊലി സ് പിടിയില്‍. ഈരാറ്റുപേട്ട മരങ്ങാട്ട് വീ ട്ടില്‍ ജോയല്‍ ജോണിനെയാണ് ചേവായൂര്‍ പൊലീസ് പിടികൂടി യത്. ചേളന്നൂര്‍ പുനത്തില്‍ വീ ട്ടില്‍ മേഘ പി മനോഹരന് യു കെയില്‍ മെഡിക്കല്‍ അഡ്മിനി സ്‌ട്രേറ്റീവ് ജോലി നല്‍കാമെന്ന് പറഞ്ഞ് ആറുലക്ഷം രൂപ തട്ടി യെടുത്ത കേസിലാണ് അറസ്റ്റ്.
എംബിബിഎസ് പഠനം പൂര്‍ത്തി യാക്കിയ പരാതിക്കാരിയുമായി പരിചയപ്പെട്ട പ്രതി 11 ലക്ഷം രൂപ നല്‍കിയാല്‍ വിദേശത്ത് മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ജോലി വാങ്ങിത്തരാമെന്ന് പറ യുകയും അതിനുവേണ്ടി മൂന്നു തവണയായി ആറുലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. പ്രതിക്കെതിരെ എറണാകുളം ടൗണ്‍, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലുള്‍പ്പെടെ സം സ്ഥാനത്തെ പല സ്റ്റേഷനുകളി ലും പരാതി നിലവിലുണ്ട്. ചേവാ യൂര്‍ എസ്‌ഐ ശരത്ബാബു, എഎസ്‌ഐ സജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു