മോറിസ് കോയിന്‍ തട്ടിപ്പ്; ഒരാള്‍ പിടിയില്‍

കരിപ്പൂര്‍ : 1200 കോടി യുടെ മോ റിസ് കോ യിന്‍ തട്ടിപ്പ് കേസില്‍ ഒരാള്‍ കരി പ്പൂര്‍ വിമാ നത്താവളത്തില്‍ പിടിയിലായി. പൂക്കോ ട്ടുംപാടം തോട്ടേക്കര മുഹമ്മ ദ് ഹസീഫ് (36)ആണ് പിടിയി ലായത്.

സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ മലപ്പുറം യൂണി റ്റാണ് ഇയാളെ അറസ്റ്റ് ചെയ്ത ത്. വിദേശത്തുനിന്ന് കരിപ്പൂരി ലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മു ന്നാം പ്രതിയാണ്. ഇയാളെ മഞ്ചേരി അഡീഷണല്‍ സെഷ ന്‍സ് കോടതി 14 ദിവസത്തേ ക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top