Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണു ഗുരുതര പരിക്ക്

HIGHLIGHTS : A young man fell from a train and was seriously injured in Parappanangadi

പരപ്പനങ്ങാടിക്ക് സമീപം ട്രെയിനില്‍ നിന്നും വീണു കുറ്റിപ്പുറം പാഴൂര്‍ നരി ക്കുളം സ്വദേശി യുവാവിന് ഗുരുതര പരിക്ക്.  കുറ്റിപ്പുറം പാഴുര്‍ നരിക്കുളം മാമ്പറ്റ ചോ മയില്‍ ഷിജിത്എന്ന ഉണ്ണിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റ് ന് സമീപം ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!