കടലുണ്ടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പാറപ്പുറം സ്വദേശി വലിയ പിടിയേക്കല്‍
മൂസയുടെ മകന്‍ മുഹമ്മദ് യാസിര്‍ (32) മരണപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് സംഭാവം കണ്ടലുണ്ടി പുഴയില്‍ കല്ലും കടവ് ഭാഗത്ത് സുഹൃത്തുക്കളോടപ്പം കുളിക്കാന്‍ പോയപ്പോഴാണ് വെള്ളത്തില്‍ പോയത്.
മാതാവ്: ആയിഷാബി .സഹോദരങ്ങള്‍: മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് ഫാസില്‍, ജംഷീറ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പാറപ്പുറം കക്കുന്നത്ത് പാറ ബദ്‌രിയ ജുമാമസ്ജിദില്‍ കബറടക്കും

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top