എടവണ്ണ: പാവണ്ണ കടവില്‍ കൂട്ടുകാരോടൊത്ത് പുഴയില്‍ നീന്തുന്നതിനിടയില്‍ യുവാവ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. പാവണ്ണ കാഞ്ഞിരപ്പാറ അബ്ദുല്‍ റഷീദിന്റെ മകന്‍ ഫദല്‍ (19) ആണ് മരിച്ചത്.
കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഉടന്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ എടവണ്ണ ഇഎംസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




