കല്‍പ്പറ്റ: വയനാട് ബത്തേരി പഴൂര്‍ മുണ്ടക്കൊല്ലിയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.പന്തല്ലൂര്‍ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായില്‍(32) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കെഎസ്ആര്‍ടിസ് ബസും ബൈക്കും തമ്മില്‍ സുല്‍ത്താന്‍ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വെച്ച് അപകടം സംഭവിച്ചത്.
സുല്‍ത്താന്‍ബത്തേരി സ്വകാര്യ വ്യാപര സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ഇസ്മായില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



