സ്വര്‍ണവില കുറഞ്ഞെങ്കിലും ആശ്വസിക്കാനായിട്ടില്ല

കൊച്ചി: സംസ്ഥാനത്ത് വന്‍ കുതിപ്പില്‍ തുടരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് 79,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 9935 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണവലിയില്‍ നേരിയ കുറവുണ്ടായെങ്കിലും 79,000 ത്തിന് മുകളില്‍ തുടരുന്നത് ആഭരണപ്രേമികളില്‍ നിരാശയുണ്ടാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top