പാണമ്പ്രയില്‍ സ്‌കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചേളാരി: ദേശീയപാതയില്‍ പാണമ്പ്രയില്‍ സ്‌കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.പള്ളിക്കല്‍ സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം.

സാരമായി പരിക്കേറ്റ യുവാവിനെ ഉടനെ ചേളാരിയിലെ സ്വകാര്യ ആശിപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top