കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാത യില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാ ത്രികനായ യുവാവ് മരി ച്ചു. ഗവ. താലൂക്ക് ആശു പത്രിക്കുസമീപം അസ്സന്‍ ക്കാനകത്ത് റംഷാദ് (38)ആണ് മരിച്ചത്. റംഷാ ദിന്റെ വീടിനുസമീപം തി ങ്കള്‍ രാത്രി ഏഴരയോടെ യായിരുന്നു അപകടം. വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന റം ഷാദിന്റെ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരു ന്നു. ബാപ്പ: പരേതനായ അബ്ദുല്ലക്കോയ, ഉമ്മ ഫാത്തിമ സഹോദര ങ്ങള്‍ ഹംജദ്, റാഷിദ്, ബെന്‍ഷ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


