Section

malabari-logo-mobile

മൂന്നിയൂരില്‍ കിണറ്റില്‍ വീണ തൊഴിലാളി മരിച്ചു

HIGHLIGHTS : A worker who fell into a well in Munniyoor died

മൂന്നിയൂര്‍: പുതിയതായി നിര്‍മിച്ച കിണറില്‍ നിന്നും മോട്ടോര്‍ മാറ്റുന്നതിനിടെ കിണറ്റില്‍ വീണ തൊഴിലാളി മരിച്ചു. ചേളാരി -വൈക്കത്തുപാടം സ്വദേശിയായ തോട്ടത്തില്‍ സുബ്രമണ്യനാ (53)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അനിത
മക്കള്‍: അഞ്ജലി, സൊണാലി, അഭിഷേക്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!