കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ യുവതിയെ മുപ്പത് മീറ്ററോളം വലിച്ചിഴച്ചു;കാലിന് ഗുരുതര പരിക്ക്

HIGHLIGHTS : A woman trapped under a KSRTC bus was dragged for thirty meters; her leg was seriously injured.

കൊച്ചി: ബസ് ഇറങ്ങി ക്രോസ് ചെയ്യുന്നതിനിടെ ബസ്സിനടയില്‍ കുടുങ്ങിയ യുവതിക്ക് ഗുരുതരപരക്കി. ഇവരുടെ കാലിനാണ് സാരമായി പരിക്കേറ്റത്. കെഎസ്ആര്‍ടിസി ബസിനടിയില്‍ ഇവര്‍ കുടങ്ങിയത് ആരും കണ്ടിരുന്നില്ല. ബസ് റോഡിലെ ഒരു ഹംബിലൂടെ കയറി ഇറങ്ങിയപ്പോഴാണ് ബസ്സിനടിയില്‍ കുടങ്ങിപ്പോഴാണ് യുവതി പുറത്തേക്ക് വീഴുത്തതും ഇവരുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയും ചെയ്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

ഐടി ഉദ്യോഗസ്ഥയായ വൈക്കം സ്വദേശി ജീബക്കാണ് പരിക്കേറ്റത്.

sameeksha-malabarinews

സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ പോലീസ് കേസെടുക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!