HIGHLIGHTS : A vehicle that was trying to dump garbage was seized.
ചെങ്ങണ ബൈപാസില്‍ മാലി ന്യം തള്ളാന്‍ ശ്രമിച്ച വാഹനം നാട്ടുകാര്‍ പിടികുടി പൊലീ സില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞദിവ സം രാത്രിയാണ് സംഭവം. ഗു ഡ്സ് വാഹനത്തിലെത്തിച്ച് ബൈപാസിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളുന്നതി നിടെ നാട്ടുകാരുടെ ശ്രദ്ധയില്‍ പ്പെടുകയായിരുന്നു. ഇതോടെ വാഹനം തടഞ്ഞുവച്ച് നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍ മുജി ബ് റഹ്‌മാന്‍ പരേറ്റയെ വിവരം അറിയിച്ചു.
കൗണ്‍സിലര്‍ സ്ഥല ത്തെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍ വാ ഹനം കസ്റ്റഡിയിലെടുത്തു. നഗ രത്തിലെ വിവിധ സ്ഥാപനങ്ങളി ല്‍നിന്ന് പണം വാങ്ങി ശേഖരി ച്ച മാലിന്യമാണ് റോഡില്‍ തള്ളാന്‍ ശ്രമിച്ചത്. പൊലീസ് കേസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു