ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു;12 പേര്‍ക്ക് പരിക്ക്

കോട്ടയം: കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനവും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 11 തീര്‍ത്ഥാടകര്‍ക്കും ബസ് യാത്രികയായ ഒരു സ്ത്രീക്കും പരിക്കേറ്റു.

പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് വെച്ച് ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം സംഭവിച്ചത്.

തമിഴാനാട്ടില്‍ നിന്ന് തീര്‍ത്ഥാടകരുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top