ചെമ്മാട് ബൈപ്പാസില്‍ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

തിരൂരങ്ങാടി: മലപ്പുറം ചെമ്മാട് ബൈപ്പാസില്‍ ശക്തമായ മഴയില്‍ റോഡരികിലെ മരണം കടപുഴകി വീണു. അതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ പുരോഗിമിച്ചുവരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top