HIGHLIGHTS : A toddler was injured after accidentally falling into a well in Thirurangadi

തിരൂരങ്ങാടി താഴെച്ചിന കെ സി റോഡിൽ പാമ്പങ്ങാടൻ നാസറിന്റെ മകൾ 10 മാസം പ്രായമുള്ള നെയ്‌റ ഫാത്തിമ യാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക