Section

malabari-logo-mobile

അഞ്ച് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വര്‍ഷം തടവ്

HIGHLIGHTS : A teacher who molested five students was jailed for 79 years

കണ്ണൂര്‍: യുപിസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വര്‍ഷം കഠിനതടവ്. പോക്‌സോ അതിവേഗ കോടതിയാണ് തളിപ്പറമ്പ് സ്വദേശി പി ഇ ഗോവിന്ദന്‍ നമ്പൂതിരിക്ക് കടുത്ത ശിക്ഷ വിധിച്ചത്.

തടവിന് പുറമെ 2.70 ലക്ഷം രൂപ പിഴയും അടയ്ക്കണം. അഞ്ച് വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഉത്തരവ്.

sameeksha-malabarinews

2013-14 കാലയളവില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!