എആര്‍നഗറില്‍ സ്‌കൂളിനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

എ ആര്‍ നഗര്‍: സ്‌കൂള്‍ ബാത്‌റൂമില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എന്‍ സി കെ ഹുസൈന്‍ തങ്ങളുടെ മകന്‍ ഹര്‍ഷാദ് തങ്ങള്‍ (6) ആണ് മരിച്ചത്.

ഗവണ്‍മെന്റ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്‌കൂള്‍ ബാത്‌റൂമില്‍ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേല്‍ക്കുകയായിരുന്നു.

തിരൂരങ്ങാടി കോട്ടക്കല്‍ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Share news
error: Content is protected !!
Scroll to Top