തൈരും ഫ്രൂട്ട്‌സും കൊണ്ടൊരു അടിപൊളി സ്മൂത്തി

തൈരും ഫ്രൂട്ട്‌സും കൊണ്ടൊരു അടിപൊളി സ്മൂത്തി

ആവശ്യമായ ചേരുവകള്‍

തൈര് – 3/4 കപ്പ്

ഫ്രൂട്ട് ജ്യൂസ് – 1/2 കപ്പ് (ഇഷ്ട്ടമുള്ള ഫ്രൂട്ടിന്റെ എടുക്കാം)

ബ്ലൂബെറി, റാസ്‌ബെറി അല്ലെങ്കില്‍ പൈനാപ്പിള്‍ പോലെയുള്ള ഫ്രോസണ്‍ പഴങ്ങള്‍ – 1 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെന്‍ഡറില്‍ ഫ്രൂട്ട്‌സ് എടുത്ത് (ഇഷ്ട്ടമുള്ള ഫ്രൂട്ട്‌സ്) അതിലേക്ക് തൈര് ചേര്‍ത്ത് സ്മൂത്ത് ആകുന്നത് വരെ നന്നായ് ബ്ലന്‍ഡ് ചെയ്യുക. ശേഷം ബ്ലൂബെറി, റാസ്‌ബെറി അല്ലെങ്കില്‍ പൈനാപ്പിള്‍ പോലെയുള്ള ഫ്രോസണ്‍ ഫ്രൂട്ട്‌സ് ചേര്‍ത്ത് സ്മൂത്ത് ആകുന്ന വരെ വീണ്ടും ബ്ലന്‍ഡ് ചെയ്യുക. ടേസ്റ്റി & ഹെല്‍ത്തി സ്മൂത്തി റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top