കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പത്ത് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5,225 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടും റെക്കോര്‍ഡ് നിരക്കില്‍ തന്നെയാണ് വിനിമയ നിരക്ക് തുടരുന്നത്.
18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4,325 രൂപയാണ് വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




