തിരൂരങ്ങാടി :ടൗണില്‍ കടക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് നഗരത്തിലെ കടയില്‍ തീപിടിച്ചത്. ഹോട്ട് വിങ്സ് എന്ന കടക്കാണ് തീപിടിച്ചത്.
തീ പടര്‍ന്നതോടെ കടയിലെ ജീവനക്കാര്‍ തന്നെ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
കടയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




