ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശിയായ സതീഷിനാണ് പൊള്ളലേറ്റത്.

കൈയ്യിലും മുതുകിലും സാരമായി പോള്ളലേറ്റിട്ടുണ്ട്. ഇന്നലെ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top