നിയന്ത്രണം വിട്ട ആഢംബര കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ : നിയന്ത്രണം വിട്ട ആഢംബര കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. തക്കല മുട്ടയ്ക്കാട് സ്വദേശി ആരോഗ്യ (47) ആണ് മരിച്ചത്. കന്യാകുമാരി തക്കലക്ക് സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ ചായ കുടിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ച ജെബിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top