HIGHLIGHTS : പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂര്‍ സ്വദേശി വി എ മുരളി ( 59 ) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടെയ...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ബാഗ്ലൂര്‍ സ്വദേശി വി എ മുരളി ( 59 ) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സന്നിധാനം ഗവ. ആശുപതിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു