
പെരിന്തല്‍മണ്ണ: രണ്ടുവയസ്സുകാരിയുടെ ശ്വാസനാളത്തില്‍ ഒരുമാസമായി കുടു ങ്ങിക്കിടന്ന നിലക്കടല മൗലാന ആശുപത്രിയില്‍ ബ്രോങ്കോസ്‌ക്കോപ്പിയിലൂടെ പുറ ത്തെടുത്തു. അപസ്മാരമാണെ ന്ന സംശയത്തില്‍ വിദഗ്ധ ചികിത്സക്കായാണ് താഴേ ക്കോട്ടെ രണ്ടുവയസ്സുകാരി ആശുപത്രിയില്‍ എത്തിയത്.
എമര്‍ജന്‍സി വിഭാഗത്തിലെ ത്തിച്ച കുട്ടിയെ കുട്ടികളുടെ ഐസിയു വിഭാഗം മേധാവി ഡോ. ദിപു പരിശോധിച്ച് ശ്വാ സനാളത്തില്‍ എന്തെങ്കിലും കുടുങ്ങിയതാവാമെന്ന നിഗ മനത്തില്‍ സ്‌കാനിങ്ങിന് വിധേ യമാക്കി. തുടര്‍ന്ന് കണ്‍സള്‍ ട്ടറ്റ് ഇന്റര്‍വെന്‍ഷണല്‍ പള്‍മ നോളജിസ്റ്റ് ഡോ. നിമിഷ ബ്രോങ്കോസ്‌കോപ്പിയിലൂടെ നി ലക്കടലയുടെ കഷ്ണം പുറ ത്തെടുത്തു. അനസ്‌തേഷ്യ വി ഭാഗം മേധാവി ഡോ. പി ശശി ധരന്‍, ശിശുരോഗ വിഭാഗത്തി ലെ ഡോ. അനീഷ എന്നിവ രും പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




