പരപ്പനങ്ങാടിയില്‍ ഒന്നരവയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

പരപ്പനങ്ങാടി:ഒന്നരവയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു. കാട്ടുങ്ങല്‍ നിസാറിന്റെ മകന്‍ നാക്യുബ് ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് കുട്ടി വീടിന് തൊട്ടടുത്തുള്ള നുള്ളക്കുളത്തില്‍ വീണതെന്നാണ് വിവരം.കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top