HIGHLIGHTS : A native of Tirurangadi died in a bike accident in Wayanad; one person was injured.

മാനന്തവാടി: വളളിയൂര്‍ കാവ് ഫയര്‍ സ്റ്റേഷന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി സ്വദേശി കുണ്ടൂര്‍ ജയറാം പടി സ്വദേശി ഉപ്പും തറ സലീമിന്റെ മകന്‍ മകന്‍ അജ്‌സല്‍(20) ആണ് മരിച്ചത്. ഇസ്മായില്‍(20) നാണ് പരിക്കേറ്റത്.
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടനെ മാന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.
മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു