Section

malabari-logo-mobile

തിരൂരങ്ങാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

HIGHLIGHTS : A native of Thirurangadi passed away in Sharjah

തിരൂരങ്ങാടി : ആസാദ് നഗറിലെ പരേതനയ ചെറുകോട്ടയില്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ സി കെ അലി (53) ഷാര്‍ജയില്‍ നിര്യാതനായി . ഭാര്യ: റംല. മക്കള്‍ : ഫസലുല്‍ ഹഖ്, ഫര്‍ഹാന്‍, വസീം . ജനാസ നിസ്‌ക്കാരം  ഇന്ന്‌ കാലത്ത് 10-30 ന് തിരൂരങ്ങാടി വലിയ ജുമുഅ മസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!