Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി ദുബൈയില്‍ മരണപ്പെട്ടു

HIGHLIGHTS : A native of Parappanangadi passed away in Dubai

പരപ്പനങ്ങാടി:ചാപ്പപ്പടി ഹിദായനഗറിലെ പഴകണ്ടത്തില്‍ സക്കീര്‍ ഹുസൈന്‍ എന്ന കുഞ്ഞുട്ടി (35) ദുബൈല്‍ വെച്ച്മരണപെട്ടു. പിതാവ്:പരേതനായ പി.കെ.മമ്മദ്.മാതാവ്: പരേതയായ ആയിശാബി.ഭാര്യ: ഫര്‍സാന.മക്കള്‍: നിബു ഹാന്‍, ആയിഷ ദിയ. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, അബ്ദുസലാം, മുഹമ്മദ് റാഫി, മന്‍സൂര്‍, ആരിഫ,സാജിദ,ജംഷി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!