പരപ്പനങ്ങാടി സ്വദേശി ആഗ്നേയ് സ്റ്റേറ്റ് സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്ക്

HIGHLIGHTS : A native of Parappanangady, Agney joined the State School cricket team

സംസ്ഥാന സ്‌കൂള്‍ കായികമേളയോട് അനുബന്ധിച്ച് 14 വയസ്സിന് താഴെയുള്ള സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ലക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തില്‍ നേഷണല്‍ മീറ്റിനുള്ള സംസ്ഥാന സ്‌കൂള്‍ ടീമിലേക്ക് ആഗ്നേയ് പി. സെലക്ഷന്‍ ലഭിച്ചിരിക്കുന്നു. അധ്യാപക ദമ്പതികളായ പ്രജിത്ത് , പുഷ്പലത ദമ്പതികളുടെ മകനാണ്. പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!