സംസ്ഥാന കായികമേളയിലെ ഇരട്ട മെഡല്‍ നേട്ടം ആര്യക്ക് സേവാസമിതി ചെറുമുക്കിന്റെ ആദരവ്

HIGHLIGHTS : Seva Samiti Cherumuk honors Arya for achieving double medal in state sports meet

ചെറുമുക്ക് : കൊച്ചിയില്‍ വെച്ച് നടന്ന സംസ്ഥാന കായികമേളയില്‍ ഇരട്ട മെഡല്‍ നേട്ടം ആഘോഷമാക്കി നാട്. ബേസ്‌ബോളില്‍ സ്വര്‍ണവും, സോഫ്റ്റ് ബോളില്‍ വെള്ളിയും നേടിയാണ് ആര്യ ടി അഭിമാനമായ് മാറിയത്.
SSMHSS തെയ്യാലിങ്ങല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആര്യ. ചെറുമുക്ക് സ്വദേശി തണ്ടാശേരി ഷാജിയുടെയും പ്രജിതയുടെയും മകളാണ് ആര്യ.

ഇരട്ട മെഡല്‍ നേടിയ ആര്യയെ സേവാസമിതി ചെറുമുക്ക് പ്രവര്‍ത്തകര്‍ മധുരം നല്‍കി, മോമോന്റോ സഹിതം ആദരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!